അയിരൂർ: ചെറുകോൽപ്പുഴ കിഴവറ വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഗോപാലകൃഷ്ണൻ, ചന്ദ്രിക, ഉഷ മോഹനൻ, പരേതനായ വിജയൻ. മരുമക്കൾ: അനിത, കൃഷ്ണൻകുട്ടി, വിലോദരൻ, ആൻസി.