12-sob-santhosh-potti
സന്തോഷ് പോറ്റി

തുമ്പമൺ താഴം: വിലയിനിക്കൽ മഠം സന്തോഷ് പോറ്റി (49) നിര്യാതനായി സംസ്‌ക്കാരം പിന്നീട്. ഭാര്യ ശ്രീജ സന്തോഷ് (ദേവസ്വം ബോർഡ് ഉദ്യോഗസ്ഥ) മകൻ വൈഷ്ണവ്.