അടൂർ: നെല്ലിമുകൾ ആർ .എൻ. ആർ മന്ദിരം വീട്ടിൽ പരേതനായ ആർ. നടരാജന്റെ ഭാര്യ സരസമ്മ (77) നിര്യാതയായി.സംസ്കാരം നടത്തി. മക്കൾ: പുഷ്പ സുരേഷ്, മിനി എസ്, സുമ എൻ.എസ്, മരുമക്കൾ:-സുരേഷ് കുമാർ,അജിത് കുമാർ .എസ്, ഹരിദാസ് .സി.എസ്.