ചെങ്ങന്നൂർ: അങ്ങാടിക്കൽ മല, വള്ളിയുഴത്തിൽ വി.ജി. സുരേഷ് (50) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ: സുജാത മക്കൾ: സുരാജ് സുജിത്.