12-sob-mary-chacko
മേരി ചാക്കോ

വെൺമണി: പൂവനേത്ത് പരേതനായ ചാക്കോ മാത്യുവിന്റെ ഭാര്യ മേരി ചാക്കോ (96) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 12 ന് സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക പള്ളിയിൽ. മക്കൾ: കുഞ്ഞമ്മ, കുഞ്ഞുകുഞ്ഞമ്മ, ജോയി, ബേബി, ജോസ്. മരുമക്കൾ: എം.എ തോമസ്, ടി.ഇ യോഹന്നാൻ, സുജ, ജോസഫീന, റ്റിസി(യു.ഏ.ഇ).