തിരുവല്ല: നെടുമ്പ്രം മേനാംവീട്ടിൽ ടി.എം.നാരായണപിള്ള (88) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ഡോ.അനിൽ നായർ, ഉഷാകുമാരി, അനിത, അജിത, ശ്രീദേവി. മരുമക്കൾ: ദീപ്തി, രാജേന്ദ്രൻ, പ്രസാദ്, ചൗധരി, സുരേഷ്.