 
തുമ്പമൺ താഴം: കുന്നത്ത് വീട്ടിൽ കെ. എം. മത്തായി (ബേബി-83, റിട്ട. പി. ഡബ്‌ള്യൂ. ഡി. എൻജിനീയർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് തുമ്പമൺ ബഥേൽ മാർത്തോമാ പള്ളിയിൽ. ഭാര്യ: പ്രക്കാനം, കുളങ്ങര പരേതയായ അമ്മിണി. മക്കൾ: ഡോ. സുനിൽ മാത്യു (ഇ. എൻ. ടി സ്‌പെഷ്യലിസ്റ്റ് പത്തനംതിട്ട), സുമ, ഡോ. സുജ മത്തായി (അസി.പ്രൊഫ. മാർ ഈവാനിയോസ് കോളേജ് തിരുവനന്തപുരം.). മരുമക്കൾ: അനില, ജോർജ് തോമസ് (എ. ജി. എം., ഹിന്ദുസ്ഥാൻ പെട്രോളിയം, മുംബൈ), ജീതൻ ജെയിംസ് (എൻജിനീയർ, തിരുവന്തപുരം).