13-shan-ramesh-gopan
ഷാൻ ഗോപൻ

പത്തനംതിട്ട: ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ പത്തനംതിട്ട ജില്ലാ ചാപ്റ്റർ കോർഡിനേറ്റർ ആയി ഷാൻ ഗോപൻ, സെക്രട്ടറിയായി രാധാകൃഷ്ണൻ നായരെയും തിരഞ്ഞെടുത്തു. ജില്ലയിലെ പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ യൂണിറ്റുകൾക്ക് അഫിലിയേഷനായി ബന്ധപ്പെടാം. ഫോൺ നമ്പർ 9947387709(ഷാൻ ഗോപൻ) , 9447378782 (രാധാകൃഷ്ണൻ നായർ)