13-sob-parvathiamma
പാർവ്വതിയമ്മ

കോഴഞ്ചേരി: കരിമ്പൻപ്ലാവിൽ പരേതനായ പദ്മനാഭൻ ആചാരിയുടെ ഭാര്യ പാർവ്വതിയമ്മ (85 ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ശാന്തമ്മ, രുഗ്മിണി, പ്രസന്ന, വിജയമ്മ, പരേതരായ സരസമ്മ, ഗൗരി, ശ്യാമള
മരുമക്കൾ: മുരളി, ചന്ദ്രൻ, സജി, ഓജസ്.