vanithamani
വനിതാമണി

കോട്ടമൺപാറ: പാലത്തിങ്കൽ വീട്ടിൽ പി.എസ്. മോഹനന്റെ ഭാര്യ വനിതാമണി (54) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ ഷേർളി, പ്രസന്നൻ. മരുമക്കൾ: ഷാജി, ഷീജാമോൾ.