13-sob-biju
ബിജു എം. കെ.

പന്തളം: ചേരിക്കൽ മണ്ണിക്കാല വടക്കേതിൽ പരേതനായ കിട്ടന്റെയും വിജയമ്മയുടെയും മകൻ ബിജു എം. കെ. (കെ. എസ്. ആർ. ടി. സി. എം. പാനൽ ജീവനക്കാരൻ - 47) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സിന്ധു. മകൾ: ശിഖ. സഹോദരങ്ങൾ: ബൈജു, ബിജി.