 
കടമ്പനാട്: കടമ്പനാട് പ്രീതി ഭവനിൽ ഒ. ഐ. രാജന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ കെ. എസ്. ജാനമ്മ (80) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പ്രേം പി. ആർ. (റിട്ട. സൂപ്രണ്ട്, മുൻസിഫ് കോടതി), പ്രമീള പി. ആർ. (എച്ച്. എം. ജി. ഡബ്ള്യൂഎൽ. പി. എസ്. മാനാമ്പുഴ), പ്രസീന പി. ആർ. (ഡി. ഇ. ഒ., തിരുവല്ല), പ്രജിനി പി. ആർ., പ്രീതി പി. ആർ. മരുമക്കൾ: രശ്മി കെ., മനോഹരൻ കെ. കെ. (റിട്ട. കെ. എസ്. ഇ.ബി.), ബിനോയ് എൻ. ചാക്കോ, അനിൽകുമാർ പി., പരേതനായ ശശിധരൻ കെ.