കോഴഞ്ചേരി: നാരങ്ങാനം വട്ടക്കാവ് തെക്കേതിൽ റ്റി.എ. വർഗീസിന്റെയും പരേതയായ ലില്ലിക്കുട്ടിയുടെയും മകൻ റെജി വർഗീസ് (49) കൊൽക്കൊത്തയിൽ നിര്യാതനായി. സംസ്‌കാരം നടത്തി.സഹോദരി - റീന.