അടൂർ : താലൂക്ക് സഹകരണ കാർഷിക വികസന ബാങ്ക് ജീവനക്കാരന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം ഇന്നുകൂടി ബാങ്ക് പ്രവർത്തിക്കില്ലെന്ന് പ്രസിഡന്റ് ഏഴംകുളം അജു അറിയിച്ചു.