 
ഓമല്ലൂർ:ഐമാലി രവീന്ദ്രഭവനത്തിൽ പരേതനായ പി.പി.നീലകണ്ഠൻ നായരുടെ ഭാര്യ എം. ആർ. മാധവിയമ്മ (97) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രവീന്ദ്രനാഥൻ നായർ(റിട്ട.അസിസ്റ്റന്റ് രജിസ്ട്രാർ സഹകരണവകുപ്പ്), രമാദേവിയമ്മ (റിട്ട.ഹെഡ്മിസ്ട്രസ് കൊടുമൺ ഗവ.യു.പി സ്‌കൂൾ), രാധാകൃഷ്ണൻ നായർ (റിട്ട.സെക്രട്ടറി പറന്തൽ കോഓപ്പറേറ്റീവ് ബാങ്ക്), വത്സലാദേവി. മരുമക്കൾ:സരസ്വതിയമ്മ (റിട്ട.പ്രിൻസിപ്പൽ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ ഓമല്ലൂർ), പരേതനായ ശ്രീധരൻപിള്ള, വനജാകുമാരി (റിട്ട.ഹെഡ്മിസ്ട്രസ് ഗവ.എൽ.പി.സ്‌കൂൾ ഓമല്ലൂർ), ജയപ്രകാശ്.