അടൂർ : കേരള സർവകലാശാലയുടെ കീഴിലുള്ള യു.ഐ.ടി കോളേജിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്,ബി.ബി.എ എന്നീ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഇതുവരെ രജിസ്റ്റർ ചെയ്തിട്ടാല്ലത്തവർക്കും അലോട്ട്മെന്റ് കിട്ടി ഫീസ് അടയ്ക്കാത്തതുകാരണം അവസരം നഷ്ടപ്പട്ടവർക്കും 15ന് വൈകിട്ട് 5 വരെ ഓൺലൈനായി www.admission.keralauniversity.ac.in എന്ന പോർട്ടൽവഴി അപേക്ഷിക്കാം. സംവരണവിഭാങ്ങളായ ഒ.ബി.സി (എച്ച്), ഒ.ഇ.സി, എസ്.സി,എസ്. എന്നിവർക്ക് ഫീസ് ആനുകൂല്യം ലഭിക്കും.വിവശദവിരങ്ങൾ 04734 227755, 9495534577 എന്ന നമ്പരുകളിൽ ബന്ധപ്പെടുക.