അടൂർ: അമ്മകണ്ടകര ആലുംമൂട്ടിൽ വീട്ടിൽ പരേതനായ എം ഗോവിന്ദപിള്ളയുടെ ഭാര്യ ഭാനുമതി അമ്മ (88) നിര്യാതയായി സംസ്ക്കാരം നടത്തി. മക്കൾ: ഗീത കുമാരി. ബി. ജി. ഗോപി മോഹനൻ, ജി. ഗോപാലകൃഷ്ണൻ . മരുമക്കൾ: രാധകൃഷ്ണപിള്ള ,വത്സലകുമാരി. സഞ്ചയനം 18 ന് രാവിലെ 9 ന്