കലഞ്ഞൂർ: കലഞ്ഞൂർ ഇടത്തറ ഇടിഞ്ഞകുഴി പ്ലാവിളയിൽ സജിയുടെയും റീനയുടെയും മകൾ സാവന (12) നിര്യാതയായി. പത്തനാപുരം മൗണ്ട് സിയോൺ സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.