 
ഇളമ്പൽ: എലിക്കോട് ആലമുറ്റത്ത് വീട്ടിൽ ജയിംസ് മാത്യു (ജോയി-67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പുനലൂർ വാളക്കോട് സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഓമന. മക്കൾ: ജിജോ, ഹിമ. മരുമക്കൾ: മെറിൻ, അനീഷ്.