കടമ്മനിട്ട: കുരട്ടിക്കൽ കെ.എം. ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (81, അമ്മിണി) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ജോൺ മാത്യു, സാലി വർഗീസ്, ജോൺ വർഗീസ്. മരുമക്കൾ: റോസമ്മ മാത്യു, ഡോ. റോയി വർഗീസ്, സൂസൻ വർഗീസ്.