കവിയൂർ: വലിയകുന്നക്കാട്ടിൽ കെ.കെ.രാജൻ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12:30 ന് ദി ചർച്ച് ഓഫ് ഗോഡ് (കല്ലുമല) ഇലവിനാൽ സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ രാജൻ. മക്കൾ: രാജേഷ്, രാജീവ്, ഷീന, ഷിജി, ഷിനു. മരുമക്കൾ: പ്രതിഭ, സവിത, ജോഷി..