13-sob-ratnamma
രത്നമ്മ

മാന്തടം : പാട്ടത്തിൽ ദിവാകര പണിക്കരുടെ ഭാര്യ രത്നമ്മ (81) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: സജിത്ത്, അനിൽകുമാർ, സുരേഷ്, അജികുമാർ. മരുമക്കൾ : മാലിനി, ഷീജ, ഗീത, സുബിത.