കല്ലിശ്ശേരി: അമ്പലത്തറയിൽ പരേതനായ എ. വി. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (പൊടിയമ്മ -71) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഉമയാറ്റുകര മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഉമയാറ്റുകര മുഞ്ഞനാട്ട് കുടുംബാംഗമാണ്. മക്കൾ: വർഗീസ് തോമസ്, മോൻസി തോമസ്, ജോൺസൺ തോമസ്, മോനി ജോസ്, മേഴ്സി ജോർജ്ജ്. മരുമക്കൾ: മേഴ്സി വർഗീസ്, ആലീസ് തോമസ്, ബിനു ജോൺസൺ, ജോസ് ദാനിയേൽ, ജോർജ്ജുകുട്ടി