13-sob-gopalakrishnan-ach
ഗോപാലകൃഷ്ണൻ ആചാരി

ചെങ്ങന്നൂർ: പൂത്തോട്ടുമുക്കിൽ ചായ്പ്പിൽ പി.എ ഗോപാലകൃഷ്ണൻ ആചാരി (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ ഭാര്യ: ശാന്തമ്മാൾ. മക്കൾ: ജി.ബിജു (ആർ.എസ്.എസ് നഗർ സമ്പർക്ക പ്രമുഖ് ), ബിന്ദു, സിന്ധു. മരുമക്കൾ: സിനി (മഹിളാ ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി), മോഹനൻ, കൃഷ്ണകുമാർ