മുട്ടത്തുകോണം: 2020-21 അദ്ധ്യായന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് സയൻസ്, കൊമേഴ്‌സ് വിഭാഗങ്ങളിൽ മുട്ടത്തുകോണം എസ്.എൻ.ഡി.പി.ഹയർ സെക്കൻഡറി സ്‌കൂളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.അഡ്മിഷൻ ആഗ്രഹിക്കുന്നവർ ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെട്ടുക.ഫോൺ. 9946457036, 9745950387.