 
നാരങ്ങാനം : മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം സുവിശേഷകൻ കണമുക്ക് അഞ്ചുതോട് മാവുനിൽക്കുന്നതിൽ പരേതനായ എം.സി തോമസിന്റെ മകൻ പാസ്റ്റർ ജോർജ് തോമസ് (63) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ചർച്ച് ഒഫ് ഗോഡ് മാരാമൺ ചർച്ചിന്റെ വെള്ളയിലുള്ള സെമിത്തേരിയിൽ. ഭാര്യ : കോട്ടയം പയ്യപ്പാടി തോട്ടത്തിൽ കുടുംബാംഗം അന്നമ്മ. മക്കൾ : ജോയൽ ജോർജ്, ജെയ്സൺ ജോർജ്.