പത്തനംതിട്ട : എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ മാസ്‌ക് , പേപ്പർ കവർ, ബാഗ്, ക്ലോത്ത് ബാഗ് നിർമ്മാണം, സ്‌ക്രീൻ പ്രിന്റിംഗ് എന്നിവയുടെ പരിശീലനം ആരംഭിക്കുന്നു. 18നും 45നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം. താൽപര്യമുളളവർ 0468 2270244, 2270243 നമ്പരിൽ പേര് രജിസ്റ്റർ ചെയ്യണം.