14-sob-varghrese-cherian
വർഗീസ് ചെറിയാൻ

നെടുവരംകോട്: മണലേത്ത് പുത്തൻവീട്ടിൽ വർഗീസ് ചെറിയാൻ (രാജൻ - 63) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ജിന്നി ഓതറ പൊയ്കയിൽ കുടുംബാംഗമാണ്. മക്കൾ: റെൻജിൻ, റെനിൻ. മരുമക്കൾ: ക്രിസ്, റീന. കൊച്ചുമക്കൾ: ആദി, ഹെകസ്‌കേൽ.