exam

പത്തനംതിട്ട: ചെന്നീർക്കര ഐ.ടി.ഐയിൽ ഡിസംബറിൽ നടക്കുന്ന രണ്ട് വർഷ ട്രേഡുകളുടെ ഒന്നാം വർഷ റഗുലർ പരീക്ഷകളിൽ പങ്കെടുക്കുന്നതിന് 2019 ആഗസ്റ്റിൽ എം.ഐ.എസ് പോർട്ടൽ മുഖേന അഡ്മിഷൻ നേടിയ ട്രെയിനികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ 110 രൂപ ഫീസ് ട്രഷറിയിൽ ഒടുക്കി അപേക്ഷ സഹിതം ഒക്ടോബർ 28 വൈകുന്നേരം നാലിനകവും 60 രൂപ ഫൈനോടുകൂടി നവംബർ രണ്ടിനകവും പ്രിൻസിപ്പലിന് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.

ഒന്നാം വർഷ റഗുലർ പരീക്ഷയിൽ പങ്കെടുക്കുന്നതിന് 2019 ആഗസ്റ്റിൽ എം.ഐ.എസ് പോർട്ടൽ മുഖേന അഡ്മിഷൻ നേടിയ ട്രെയിനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 110 രൂപ ഫീസ് ട്രഷറിയിൽ ഒടുക്കി അപേക്ഷ സഹിതം ഒക്ടോബർ 28 വൈകുന്നേരം നാലിനകവും 60 രൂപ ഫൈനോടുകൂടി നവംബർ രണ്ടിനകവും പ്രിൻസിപ്പലിന് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04682258710.