14-sob-bhargaviamma
ഭാർഗവിയമ്മ

കൈരളിപുരം: താന്നിക്കുഴിയിൽ പരേതനായ ടി വി ഗോപാലന്റെ ഭാര്യ ഭാർഗവിഅമ്മ (95) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ. മാടമൺ കാലായിൽ കുടുംബാംഗമാണ്. മക്കൾ: റോസമ്മ, അമ്മിണി, അശോക് സിംഗ്. മരുമക്കൾ: ശിവാനന്ദൻ, വിശ്വനാഥപണിക്കർ, ശോഭ. ഫോൺ. 9447358918