14-sob-gracykytty-kunjuku
ഗ്രേസിക്കുട്ടി കുഞ്ഞുകുഞ്ഞ്

ഇലന്തൂർ : കല്ലുംപുറത്ത് പരേതനായ കെ.എ. കുഞ്ഞുകുഞ്ഞിന്റെ ഭാര്യ ഗ്രേസിക്കുട്ടി കുഞ്ഞുകുഞ്ഞ് (80) നിര്യാതയായി. സംസ്‌കാരം നാളെ 11ന് ഇലന്തൂർ മാർത്തോമ്മ വലിയപള്ളിയിൽ. ഓമല്ലൂർ ആറ്റരികം നടുവിലേക്ക് കുടുംബാംഗമാണ്. മക്കൾ : കെ.കെ. എബിമോൻ (മസ്‌ക്കറ്റ്), സിബി ഫിലിപ്പ് (സലാല). മരുമക്കൾ : ലാലി വല്യത്ത് പറമ്പിൽ, ഫിലിപ്പ് ഏബ്രഹാം കല്ലോട്ടിൽ മേലുകര.