14-sob-c-sadasivan

ഇലവുംതിട്ട : അയത്തിൽ പുത്തൻവീട്ടിൽ സി. സദാശിവൻ (97, റിട്ട. ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ) നിര്യാതനായി. മൂലൂർ സ്മാരക സമിതി സ്ഥാപകാംഗവും ദീർഘകാലം ഖജാൻജിയുമായിരുന്നു, എസ്. എൻ. ഡി. പി. യോഗം ഡയറക്ടർ ബോർഡ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: പരേതയായ കെ .ചന്ദ്രമതി. മക്കൾ: സി .സ്വാമിദാസ്, സി .ശിവദാസ്, സി .ഷീബ. മരുമക്കൾ: ജി .വിജയലക്ഷ്മി, സലിജ പി. എസ്. (എച്ച്. എം. എസ്. എൻ. ഡി. പി. എൽ. പി. സ്‌കൂൾ, മുട്ടത്തുകോണം), പരേതനായ ആർ. ശങ്കർ.