 
കായംകുളം: കാപ്പിൽ കിഴക്ക് കളീക്കൽ പീസ് ഹോമിൽ പരേതനായ എ.ജി.ശാമുവലിന്റെ ഭാര്യ റിട്ട.അദ്ധ്യാപിക കെ.ഒ.സാറാമ്മ(ലില്ലി-87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് കാപ്പിൽ കിഴക്ക് സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. മക്കൾ: വർഗീസ് ശാമുവൽ(ബില്ലി), റീനാ ശാമുവൽ, റീത്ത ശാമുവൽ. മരുമക്കൾ: ഡെയ്സി വർഗ്ഗീസ്, സലിം ഷാ, പരേതനായ മാത്യൂസ്.