 
കറ്റാനം: നൂറനാട് സി.ബി.എം. ഹൈസ്‌കൂളിലെ റിട്ട. ഹെഡ്മാസ്റ്റർ കറ്റാനം കടുവിനാൽ വീട്ടിൽ എം.കെ.ശ്രീധരൻ പിള്ളയുടെ ഭാര്യ എൻ.സരോജിനിഅമ്മ (90, ഇലിപ്പക്കുളം യു.പി.സ്‌കൂൾ റിട്ട. പ്രഥമാദ്ധ്യപിക ) നിര്യാതയായി. മക്കൾ: ശ്രീകുമാരി എസ്. (റിട്ട. ഹെഡ്മിസ്ട്രസ്, നൂറനാട് സി.ബി.എം. ഹൈസ്‌കൂൾ), പരേതയായ ശ്രീലത എസ്. (റിട്ട. പ്രിൻസിപ്പൽ, എൻ.എസ്.എസ്. എച്ച്.എസ്.എസ്. കരിക്കോട്, കൊല്ലം), ജയശ്രീ.എസ്, ശ്രീലേഖ എസ്. (അസി.എൻജിനീയർ ഇറിഗേഷൻ വകുപ്പ്, തിരുവനന്തപുരം), ശ്രീകുമാർ എസ്. (സീനിയർ ജിയോ ഫെസിസിസ്റ്റ്, ഗ്രൗണ്ട് വാട്ടർ വകുപ്പ്, കോഴിക്കോട്). മരുമക്കൾ: അനിയൻ കുഞ്ഞ് (റിട്ട. അദ്ധ്യാപകൻ, എം. എസ്. എം. എച്ച്. എസ്. എസ്. കായംകുളം), രാജൻപിള്ള (റിട്ട. മാനേജർ, ഐ. ആർ. ഇ. ചവറ), അജയ് കുമാർ (ജന.മാനേജർ, കൊക്കക്കോള), ഡോ.സുജ (അസോസിയേറ്റ് പ്രൊഫസർ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജ് ബാർട്ടൺഹിൽ), അഡ്വ. വിജേഷ് കുമാർ (സെൻട്രൽ ഗവ. സ്റ്റന്ഡിംഗ് കോൺസെൽ). സഞ്ചയനം ശനിയാഴ്ച എട്ടിന്.