അടൂർ : അടൂർ മണ്ഡലംതല സമ്പൂർണ ഡിജിറ്റൽ സ്കൂൾ പ്രഖ്യാപനം ചിറ്റയം ഗോപകുമാർ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ടി, മുരുകേശ്, പഞ്ചായത്ത് പ്രസിഡന്റ് ജീ. പ്രസന്നകുമാരി, ജനപ്രതിനിധികളായ എ.പി. സന്തോഷ്, ആശാഷാജി, കുഞ്ഞുമോൾ കൊച്ചുപാപ്പി തുടങ്ങിയവർ പങ്കെടുത്തു.