ആഞ്ഞിലിത്താനം : വേങ്ങശ്ശേരിയിൽ ദിവാകരൻ (68) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : സതി ദിവാകരൻ. മക്കൾ : അനുമോദ്, ആദർഷ്. മരുമക്കൾ : ബിസ്മി, അനുമോൾ.