15-sob-balachandran-nair
ബാലചന്ദ്രൻ നായർ

അത്തിക്കയം - കടുമീൻചിറ : ദേവിവിലാസത്തിൽ ബാലചന്ദ്രൻ നായർ (63) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന്. ഭാര്യ : ശ്രീകുമാരി. മക്കൾ : അശ്വതി, അശോക്. മരുമകൻ : അനിൽകുമാർ.