കോന്നി: ചേരിമൂക്ക് തുണ്ടുപുരയിടം അബ്ദുൽ ജബാറിന്റെ ഭാര്യ ബൽക്കീസബീവി (62) നിര്യാതയായി. കബറടക്കം ഇന്ന് 10 മണിക്ക് പൂവൻപാറ മുസ്ലിം ജുംആ മസ്ജിദിൽ. മക്കൾ: അബ്ദുൽ അസീസ്, അഷ് റഫ്, ഷാഹിദബീവി. മരുമക്കൾ: ഷിബി, രഹ്ന, അബ്ദുൽ വഹീദ് ഖാൻ.