15-sob-sreekumari
വി.കെ. ശ്രീകുമാരി

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ വടക്കേമുറിയിൽ പരേതനായ ഓമനക്കുട്ടൻ നായരുടെ ഭാര്യ വി.കെ ശ്രീകുമാരി (72) നിര്യാതയായി. എഴുമറ്റൂർ ചെള്ളടേത്ത് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപകുമാർ, ബിന്ദു, ജയകുമാർ, ബീന. മരുമക്കൾ: അനിൽകുമാർ, മുരളീധരൻ പിള്ള.