പത്തനംതിട്ട :ബി.ജെ.പി ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ കൊറോണ കാലയളവിൽ നടത്തിയ സേവന പ്രവർത്തനങ്ങൾ വിവരിക്കുന്ന ജില്ലാ ഇ ബുക്ക് പ്രകാശനം ഇന്ന് 11 ന് ഒ. രാജഗോപാൽ എം എൽ എ നിർവ്വഹിക്കും.ജില്ലാ പ്രസിഡന്റ് അശോകൻ കുളനട അദ്ധ്യക്ഷത വഹിക്കും.