കോന്നി : അൽഫിയ ജലീൽ എഴുതിയ '' പറയാനുള്ളത് കേൾക്കാമോ'' എന്ന പുസ്തകത്തിന്റെ പ്രകാശനം 19ന് രാവിലെ പത്തിന് വകയാർ മേരീ മാതാ ഓഡിറ്റോറിയത്തിൽ വീണാ ജോർജ്ജ് എം.എൽ.എ നിർവഹിക്കും. കെ യു ജനീഷ് കുമാർ എം എൽ എ അദ്ധ്യക്ഷത വഹിക്കും.