16-sob-kg-varghese
കെ. ജി. വറുഗീസ്

കവിയൂർ: തോട്ടഭാഗം മനയ്ക്കച്ചിറ, കിഴവറമണ്ണിൽ കെ. ജി. വറുഗീസ് (ബേബി-85) നിര്യാതനായി. സംസ്‌കാരം നാളെ 12.30ന് കവിയൂർ സ്ലീബാ ഓർ ത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: മാരാമൺ തുമണ്ണിൽ പരേതയായ ശോശാമ്മ (തങ്കമ്മ). മക്കൾ : വിജി, എൽസി, മോനി, മിനി, കൊച്ചുമോൾ, അച്ചൻമോൻ. മരുമക്കൾ: അഡ്വ. ചെറിയാൻ വറുഗീസ് (ചിറത്തലയ്ക്കൽ, കവിയൂർ), പരേതനായ കെ. എം. തോമസ് (ബാബു, കാവുങ്കൽ, വള്ളംകുളം), ഏബ്രഹാം ജോർജ്ജ് (അനിയൻകുഞ്ഞ്, പുത്തൻപുരയ്ക്കൽ, നാരകത്താനി), ജോൺ വർഗീസ് (ബാബു, വാഴുവേലിൽ, നെല്ലിമല), സജി ദാനിയേൽ, (നടയിൽ തെക്കേടത്ത്, അയിരൂർ), സൂസൻ ജോൺ (വളഞ്ചേരിൽ, ആനിക്കാട്, മല്ലപ്പള്ളി).