16-sob-lakshmikuttiamma
ലക്ഷ്മിക്കുട്ടിയമ്മ

കലഞ്ഞൂർ: ഒന്നാംകുറ്റി ചന്ദ്രവിലാസത്തിൽ പരേതനായ എം. എം. ബാലകൃഷ്ണൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രവീന്ദ്രൻനായർ, സുരേന്ദ്രൻനായർ, രാജേന്ദ്രൻനായർ, രാമചന്ദ്രൻനായർ, വത്സലകുമാരി, ബാലകൃഷ്ണൻനായർ. മരുമക്കൾ: ഓമന, വത്സല വസന്ത, വിമല, രവീന്ദ്രൻപിള്ള, ശ്രീജ. സഞ്ചയനം 19 ന്