ഓമല്ലൂർ: കുടയ്ക്കിനാൽ റിട്ട. തഹസീൽദാർ ഗോപാലകൃഷ്ണൻ നായർ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്. മക്കൾ: ഷീജ ജി. നായർ, രശ്മി ജി. നായർ, നിഷ ജി. നായർ. മരുമക്കൾ: ജയരാജ് (വില്ലേജ് ഓഫീസർ, അയിരൂർ) രാജീവ് (കുവൈറ്റ് ), റോഷൻ ആർ. നായർ (ദുബായ് ). സഞ്ചയനം: 20 രാവിലെ ഒൻപതിന്.