16-sob-thresyamma
ത്രേസ്യാമ്മ

കോട്ടാങ്ങൽ: കൊല്ലാറ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. കാഞ്ഞിരപ്പള്ളി ആനക്കല്ല് കൊടിമരത്തുംമൂട്ടിൽ
കുടുംബാംഗമാണ്. മക്കൾ: ബിജു, ജോ. മരുമക്കൾ: കരിമ്പാനി കല്ലൂർ സിനി, തുലാപ്പള്ളി തടത്തിൽ ജിൽബി.