 
അയിരൂർ : കോറ്റാത്തൂർ എളവട്ട കുന്നംകുഴിയിൽ കെ. എം. മാത്യു (മാത്തുകുട്ടി - 77) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് അയിരൂർ മാതാപ്പാറ സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ . ഭാര്യ : അമ്മിണി അന്ത്യാളൻകാവ് തൈപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ : സൂസൻ (യു. എസ്. എ.), ഷാജി (ദുബായ്). മരുമക്കൾ: രാജൻ (യു. എസ്. എ.), ജിബി.