പയ്യനാമൺ: തേക്കുമല പുത്തൻപുരയിൽ ഭാസ്‌കരന്റെ ഭാര്യ ദേവകിയമ്മ (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മനോഹരൻ, ശ്യാമള, ശിവാനന്ദൻ, ശാലിനി. മരുമക്കൾ: ചന്ദ്രൻ, മണി, സരസ്വതി.