അടൂർ : കോൺഗ്രസ് സേവാദൾ നിയോജക മണ്ഡലം പ്രസിഡന്റായി മേലൂട് അഭിലാഷിനെ നിയമിച്ചതായി ജില്ലാ പ്രസിഡന്റ് ചിരണിക്കൽ ശ്രീകുമാർ അറിയിച്ചു.