 
ചെങ്ങന്നൂർ: സർഗവേദി അക്കിത്തം അച്യുതൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. സർഗ വേദി പ്രസിഡന്റ് എം.കെ ശ്രീകുമാർ, സെക്രട്ടറി പി.കെ രവീന്ദ്രൻ.പി.എസ് നാരായണൻ നമ്പൂതിരി,വി.ആർ ഗോപാലകൃഷ്ണൻ നായർ,ശങ്കരൻ നമ്പൂതിരി. കെ.ജി കർത്താ, ജി.അമൃതരാജ് എന്നിവർ സംസാരിച്ചു.