17-santhosh-kumar
സന്തോഷ് കുമാർ

ചെങ്ങന്നൂർ: കൊവിഡ് ബാധിച്ച് ചെങ്ങന്നൂർ കല്ലിശേരി സന്തോഷ് കുമാർ (44) ഒമാനിൽ മരിച്ചു. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 12 വർഷമായി ഒമാനിലെ സ്വകാര്യ കമ്പനിയിൽ സിവിൽ എൻജിനിയറായിരുന്നു. ഭാര്യ: പൊന്നമ്പിളി. മക്കൾ: അമ്പാടി, വൈഗ.